15,641 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു

12:38 AM Apr 07, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് ആ​​​വി​​​ഷ്ക​​രി​​​ച്ച ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ സാ​​​ഗ​​​ര്‍​ റാ​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗ ശൂ​​​ന്യ​​​മാ​​​യ 15,641 കി​​​ലോ​​​ഗ്രാം മ​​​ത്സ്യം പി​​​ടി​​​കൂ​​​ടി ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 216 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​ലെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

കു​​​ള​​​ച്ചി​​​ലി​​​ല്‍ നി​​​ന്നു ത​​​മി​​​ഴ്നാ​​​ട് ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് വ​​​ള​​​മാ​​​യി മാ​​​റ്റി​​​വ​​​ച്ച 8056 കി​​​ലോ​​​ഗ്രാം ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത മ​​​ത്സ്യം മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്ക് വി​​​ല്‍​പ്പ​​​ന​​​യ്ക്കാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന​​തും സ്പെ​​​ഷ​​​ല്‍ സ്ക്വാ​​​ഡ് പി​​​ടി​​​കൂ​​​ടി.