ജെഡിസി പ്രവേശനം: 30 വരെ അപേക്ഷിക്കാം
11:29 PM Apr 06, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തിവരുന്ന 2020-21 വർഷത്തെ ജെഡിസി കോഴ്സിന്റെ പ്രവേശനത്തിനുളള അപേക്ഷാഫോറം സമർപ്പിക്കാനുള്ള തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു.