റേ​ഷ​ന്‍ക​ട​ക​ള്‍ ഇന്നും തുറക്കും

12:56 AM Apr 05, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ന്‍ക​​​ട​​​ക​​​ളും ഇ​​ന്നു തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കും. കാ​​​ര്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്കു സൗ​​​ജ​​​ന്യ റേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​പ്രി​​​ലി​​​ലെ റേ​​​ഷ​​​ന്‍ വി​​​ഹി​​​തം വാ​​​ങ്ങാം.