കോ​വി​ഡ് ആ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം

12:42 AM Apr 05, 2020 | Deepika.com
കൊ​ച്ചി: കേ​ര​ള ഷോ​പ്പ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ക്ഷേ​മ​നി​ധി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് ആ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യി 1000 രൂ​പ വീ​തം ന​ൽ​കും.

സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്കും സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കും അ​വ​ശ്യ സ​ർ​വീ​സു​ക​ളാ​യ ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, ഗ്യാ​സ് ഏ​ജ​ൻ​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ധ​ന​സ​ഹാ​യം ല​ഭി​ക്കും. കോ​വി​ഡ് ബാ​ധി​ത​രാ​യ അം​ഗ​ങ്ങ​ൾ​ക്ക് 10,000 രൂ​പ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞവ​ർ​ക്ക് 5000 രൂ​പ​യും ന​ൽ​കും.

അം​ഗ​ങ്ങ​ൾ ക്ഷേ​മ​നി​ധി അം​ഗ​ത്വ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി വെ​ള്ള പേ​പ്പ​റി​ൽ അ​പേ​ക്ഷ ത​യാ​റാ​ക്കി peedikaekm@gmail.com എ​ന്ന മെ​യി​ലി​ലോ 9400688466 എ​ന്ന വാ​ട്സ് ആപ്പ് ന​ന്പ​റി​ലോ അ​യ​ക്ക​ണം.

കോ​വി​ഡ് ബാ​ധി​ച്ചോ നി​രീ​ക്ഷ​ണ​ത്തി​ലോ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​വ​ർ ചി​കി​ത്സ സം​ബ​ന്ധി​ച്ച ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​കൂ​ടി ഹാ​ജ​രാ​ക്ക​ണം. അപേക്ഷ സ്വീകരിക്കുന്ന അ​വ​സാ​ന തീ​യ​തി ഈ മാസം 30.