ധാ​തു ഉ​ത്പാ​ദ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്ര​വ​ർ​ത്ത​നാ​നു​മ​തി

11:40 PM Apr 04, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ച്ച് ധാ​​തു ഉ​​ത്പാ​​ദ​​നം സം​​ബ​​ന്ധി​​ച്ച ചു​​വ​​ടെ പ​​റ​​യു​​ന്ന പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കി ഉ​​ത്ത​​ര​​വാ​​യി.

കേ​​ര​​ള മി​​ന​​റ​​ൽ​​സ് ആ​​ൻ​​ഡ് മെ​​റ്റ​​ൽ​​സ് ലി​​മി​​റ്റ​​ഡ് -ച​​വ​​റ, ഇ​​ന്ത്യ​​ൻ റെ​​യ​​ർ എ​​ർ​​ത്ത്സ് ലി​​മി​​റ്റ​​ഡ് -ച​​വ​​റ, ട്രാ​​വ​​ൻ​​കൂ​​ർ ടൈ​​റ്റാ​​റി​​യം പ്രോ​​ഡ​​ക്ട് ലി​​മി​​റ്റ​​ഡ് -കൊ​​ച്ചു​​വേ​​ളി, ട്രാ​​വ​​ൻ​​കൂ​​ർ സി​​മ​​ൻ​​റ്സ് ലി​​മി​​റ്റ​​ഡ് -കോ​​ട്ട​​യം, മ​​ല​​ബാ​​ർ സി​​മ​​ൻ​​റ്സ് ലി​​മി​​റ്റ​​ഡ്-​​പാ​​ല​​ക്കാ​​ട് എ​​ന്നി​​വ​​യാ​​ണ് പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ.