അഞ്ചു പേർ അറസ്റ്റിൽ
12:30 AM Apr 04, 2020 | Deepika.com
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് കക്കാട്ടുപാറ സെന്റ് മേരീസ് ചാപ്പലിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു ശുശ്രൂഷ നടത്തിയതിന് വൈദികനടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 5.40 ഓടെയായിരുന്നു സംഭവം. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.