കൊല്ലത്ത് ഗ​ർ​ഭി​ണി​​ക്കു കോ​വി​ഡ്

01:08 AM Apr 03, 2020 | Deepika.com
ക​​​ട​​​യ്ക്ക​​​ല്‍ (കൊ​​ല്ലം): ഇ​​​ട്ടി​​​വ​​​ മ​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഇ​​രു​​പ​​ത്തേ​​ഴു​​കാ​​​രി​ ഗ​​ർ​​ഭി​​ണി​​ക്ക് കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വി​​​ദേ​​​ശ​​​ത്ത് നി​​​ന്ന് എ​​​ത്തി​​​യ​​ശേ​​​ഷം ഇ​​​വ​​​ര്‍ വീ​​​ട്ടി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ 21ന് ​​​രാ​​​വി​​​ലെ 7.25 നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ എ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് സ്വ​​​ന്തം കാ​​​റി​​​ൽ വീ​​​ട്ടി​​​ലെ​​ത്തി. ഇ​​​ട​​​യ്ക്ക്ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​പ്പോ​​​ഴാ​​​ണ് സാ​​​മ്പി​​​ളു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​ക്ക് അ​​​യ​​​ച്ച​​​ത്.

ഇ​​വ​​ർ​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ഭ​​​ര്‍​ത്താ​​​വും ബ​​​ന്ധു​​​ക്ക​​​ളും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​യി.