വിബി ടോക് ഓണ്‍ലൈനായി അരങ്ങേറി
11:25 PM Apr 02, 2020 | Deepika.com
കൊച്ചി: വിജയീ ഭവ അലുംമ്നി (വിബിഎ) സംരംഭകര്‍ക്കായി നടത്തിവരുന്ന വിബിടോക്കിന്റെ അറുപതാമത്തെ പരിപാടി ലോക് ഡൗണ്‍ കണക്കിലെടുത്ത് ഓണ്‍ലൈനായി നടത്തി. വിജയീ ഭവ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും പങ്കെടുത്തു.