തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ എത്തുന്ന കറൻസി നോട്ടുകൾ രണ്ടു ദിവസം ബാങ്കുകളിൽ സൂക്ഷിച്ചതിനു ശേഷം മാത്രമേ ഇടപാടുകാർക്കു നൽകാവൂ എന്നു നിർദേശം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
കൊറോണ വൈറസുകൾ 12 മണിക്കൂർ വരെ കറൻസി നോട്ടുകളിൽ നിലനിൽക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ച പശ്ചാത്തലത്തിലാണ് എസ്എൽബിസി ഈ തീരുമാനമെടുത്തത്.
കറൻസി നോട്ടുകൾ രണ്ടു ദിവസം സൂക്ഷിക്കും
12:34 AM Apr 02, 2020 | Deepika.com