സ്പെഷൽ സ്കൂളുകൾക്കു ഗ്രേഡ്
12:19 AM Apr 02, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾക്ക് സർക്കാർ പ്രത്യേക ഗ്രേഡ് നിശ്ചയിക്കുന്നു. സർക്കാർ നിശ്ചയിക്കുന്ന ആനുകൂല്യങ്ങൾ സ്കൂളുകൾക്ക് ലഭ്യമാക്കുന്നതിനാണിത്. കുട്ടികളുടെ എണ്ണവും ഭൗതിക സാഹചര്യവുമെല്ലാം കണക്കിലെടുത്താകും ഗ്രേഡ് നിശ്ചയിക്കുക.