വിമാന ഏവിയേഷൻ ഫ്യുവലിന്റെ നികുതി കുറയ്ക്കും
11:40 PM Apr 01, 2020 | Deepika.com
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയില്‍ ഫ്യുവലിന്മേലുള്ള നികുതി നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി പത്തു വര്‍ഷത്തേക്ക് കുറയ്ക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു. ഇന്നലെ മുതൽ പ്രാബല്യത്തില്‍ വന്നു.