കോവിഡ്: കുട്ടികൾക്കു കൗണ്‍സലിംഗ്
11:39 PM Apr 01, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രത്യേക സംരക്ഷണവും പരിരക്ഷയും ആവശ്യമെന്നു കണ്ടാൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തണൽ കുട്ടികളുടെ അഭയകേന്ദ്രം - 1517 എന്ന ടോൾഫ്രീ നന്പരിൽ ബന്ധപ്പെടാമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ജെ.എസ്. ഷിജൂഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.