തിരുവനന്തപുരം: റബർ വിലസ്ഥിരതാ ഫണ്ടിൽ നിന്നു കർഷകർക്കു കൊടുക്കാനുള്ള കുടിശിക ഈ മാസം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏപ്രിൽ ഫൂൾ തമാശകൾ പൂർണമായും ഒഴിവാക്കണം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെനിന്നുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കും.ഓണ്‍ലൈൻ കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിലെ കണ്‍സിലർമാരും മനഃശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഹെൽപ്പ്ഡെസ്ക് രൂപീകരിക്കും
റബർ വിലസ്ഥിരതാ ഫണ്ടിൽനിന്നുള്ള കുടിശിക ഈ മാസം
12:30 AM Apr 01, 2020 | Deepika.com