കാ​സ​ർ​ഗോ​ഡി​ന് പ്ര​ത്യേ​ക ആ​ക്‌ഷ​ൻ പ്ലാ​ൻ‌

12:30 AM Apr 01, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ടു​​​ത​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​ന ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യ്ക്കു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​ക ആ​​​ക‌്ഷ​​​ൻ​​​ പ്ലാ​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച് ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​രു​​​ടെ ടെ​​​സ്റ്റു​​​ക​​​ൾ വേ​​​ഗം ന​​​ട​​​ത്തും.

പ​​​നി​​​യും ചു​​​മ​​​യും ഉ​​​ള്ള​​​വ​​​രു​​​ടെ ലി​​​സ്റ്റും അ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കും. കാ​​​സ​​​ർ​​​ഗോ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കോ​​​വി​​​ഡ് സെ​​​ന്‍റ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങു​​​ക​​​യാ​​​ണ്. കാ​​​സ​​​ർ​​​ഗോ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ടെ​​​സ്റ്റിം​​​ഗി​​​ന് ഐ​​​സി​​​എം​​​ആ​​​ർ അ​​​നു​​​മ​​​തി കി​​​ട്ടി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത് കാ​​​സ​​​ർ​​​കോ​​​ട്ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​ണ്. 163 പേ​​​രാ​​​ണ് കാ​​​സ​​​ർ​​​ഗോ​​​ഡ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. ക​​​ണ്ണൂ​​​രി​​​ൽ 108 പേ​​​രും മ​​​ല​​​പ്പു​​​റ​​​ത്ത് 102 പേ​​​രും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ടെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.