പോ​​​ലീ​​​സി​​​ന് സം​​​ഭാ​​​ര​​​വും വെ​​​ള്ള​​​വും

12:12 AM Apr 01, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​ന് സം​​​ഭാ​​​ര​​​വും വെ​​​ള്ള​​​വും എ​​​ത്തി​​​ച്ചു ന​​​ൽ​​​കും. റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ മി​​​ൽ​​​മ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട് എ​​​ന്നി​​​വട​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് 19 ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കാ​​​ണ് അ​​​ടു​​​ത്ത അ​​​ഞ്ചു ദി​​​വ​​​സം വെ​​​ള്ള​​​വും സം​​​ഭാ​​​ര​​​വും എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക. ഇ​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി ക​​​മ്മീ​​​ഷ​​​ണ​​​ർ ബ​​​ൽ​​​റാം കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ നി​​​ർ​​​വ​​​ഹി​​​ച്ചു.