പായിപ്പാട്: 2 പേർ അറസ്റ്റിൽ
12:32 AM Mar 31, 2020 | Deepika.com
ചങ്ങനാശേരി: ലോക്ക്ഡൗണ്‍ ലംഘിച്ചു പായിപ്പാട് അതിഥിത്തൊഴിലാഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശികളായ മുഹമ്മദ് രഞ്ചു(28), അൻവർ(25) എന്നിവരെ അറസ്റ്റ് ചെയ്തു.