അതിഥിത്തൊ​ഴി​ലാ​ളി​ക​ൾക്കായുള്ള 4,603 ക്യാ​മ്പു​ക​ളിൽ 1,44,145 പേർ

12:20 AM Mar 31, 2020 | Deepika.com
കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് അതിഥിത്തൊ​ഴി​ലാ​ളി​ക​ൾക്കായി സം​സ്ഥാ​ന​ത്തു​ട​നീ​ളമായി തൊ​ഴി​ല്‍ വ​കു​പ്പ് സ​ജ്ജീ​ക​രി​ച്ചതു 4,603 ക്യാ​മ്പു​ക​ൾ. 1,44,145 പേരാണ് ക്യാന്പുകളിൽ പാർക്കുന്നത്. കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ൾ ക​ണ്ണൂ​രിലാണ്. 1,710 എണ്ണം. ഒ​മ്പ​ത് ക്യാന്പുകൾ മാത്രമു ള്ള മ ലപ്പുറത്താണ് ഏറ്റവും കുറ വ്.

ജില്ലകളിലെ അതിഥിത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം. (ബ്രാക്കറ്റിൽ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം)

തി​രു​വ​ന​ന്ത​പു​രം- 3,491 (62)
കൊ​ല്ലം - 4,237 (161)
പ​ത്ത​നം​തി​ട്ട- 6,730 (131)
ആ​ല​പ്പു​ഴ- 7,613 (326)
ഇ​ടു​ക്കി - 1,889 (37)
കോ​ട്ട​യം- 21,850 (365)
എ​റ​ണാ​കു​ളം- 45,523 (189)
തൃ​ശൂ​ര്‍- 4,985 (184)
പാ​ല​ക്കാ​ട്- 13,271 (261)
മ​ല​പ്പു​റം- 21 (9)
കോ​ഴി​ക്കോ​ട്- 11,521 (739)
വ​യ​നാ​ട്- 5723 (402)
ക​ണ്ണൂ​ര്‍- 15,483 (1710)
കാ​സ​ര്‍​ഗോഡ്- 1,808 (27)