തിരുവനന്തപുരം: കോവിഡ്19 വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ ശ്രവണ, സംസാര പരിമിതിയുള്ളവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ബോധവല്‍കരണത്തിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ഹെല്പ് ലൈന്‍ തുടങ്ങി.
കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമായിരിക്കും. ഫോണ്‍വിളികളും നമ്പരുകളും റെക്കോഡ് ചെയ്ത് സൂക്ഷിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nish.ac.in
ഫോണ്‍ (ജില്ലകളെ ഗ്രൂപ്പടിസ്ഥാനത്തില്‍ തിരിച്ച്): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട 9249505723, 9496918178, 8078871318, 9061730310.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്: 7994548133, 9446750983, 9061627892, 9142652525.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 7025065488, 9496366836, 9995459717, 9061489198.
ശ്രവണ, സംസാര പരിമിതിയുള്ളവര്‍ക്ക് 24 മണിക്കൂര്‍ ഹെല്പ് ലൈന്‍ സേവനം
11:48 PM Mar 30, 2020 | Deepika.com