അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് കോ​​​ള്‍ സെ​​​ന്‍റ​​​ര്‍

11:48 PM Mar 30, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കെ സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള അ​​​തി​​​ഥി (ഇ​​​ത​​​ര സം​​​സ്ഥാ​​​ന) തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് പ്ര​​​ശ്ന​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നും പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കോ​​​ള്‍ സെ​​​ന്‍റ​​​ര്‍ പ്ര​​​വ​​​ര്‍​ത്ത​​​ന സ​​​ജ്ജ​​​മാ​​​യി. സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പ് ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ലും അ​​​ത​​​ത് ജി​​​ല്ലാ ലേ​​​ബ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലു​​​മാ​​​യാ​​​ണ് കോ​​​ള്‍ സെ​​​ന്‍റ​​​ര്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​ര്‍​ക്ക് അ​​​വ​​​ര​​​വ​​​രു​​​ടെ ഭാ​​​ഷ​​​ക​​​ളി​​​ല്‍ ( ത​​​മി​​​ഴ്, ഹി​​​ന്ദി, ബം​​​ഗാ​​​ളി, അ​​​സാ​​​മീ​​​സ്, ഒ​​​റി​​​യ) ത​​​ന്നെ മ​​​റു​​​പ​​​ടി ന​​​ല്‍​കു​​​ന്ന​​​തി​​​നും പ്ര​​​ശ്ന പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​മാ​​​യി ഭാ​​​ഷാ വി​​​ദ​​​ഗ്ധ​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ത​​​ല​​​ത്തി​​​ല്‍ ഹെ​​​ല്‍​പ് ഡെ​​​സ്ക്കു​​​ക​​​ളി​​​ല്‍ ര​​​ണ്ടു ഭാ​​​ഷാ വി​​​ദ​​​ഗ്ധ​​​ര​​​ട​​​ങ്ങു​​​ന്ന ടീം 24 ​​​മ​​​ണി​​​ക്കൂ​​​റും സേ​​​വ​​​ന​​​ത്തി​​​നാ​​​യി ഉ​​​ണ്ടാ​​​കും. സം​​​സ്ഥാ​​​ന​​​ത​​​ല കോ​​​ള്‍ സെ​​​ന്‍റ​​​ര്‍ ന​​​മ്പ​​​ര്‍(​​​ടോ​​​ള്‍ ഫ്രീ155214, 1800 425 55214)