പിഎസ്സി റാങ്ക് പട്ടികകൾ മൂന്നു മാസത്തേക്കു നീട്ടി
11:48 PM Mar 30, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പിഎസ്സി റാങ്ക് പട്ടികകളുടെ കാലവധി മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചു. 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന എല്ലാ റാങ്ക് പട്ടികകളും ജൂൺ19വരെയാണ് ദീർഘിപ്പിക്കുന്നത്. സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.