ലോക്ക്ഡൗണ്‍: മൗലികാവകാശം ഉറപ്പാക്കാന്‍ ഹൈക്കോടതി
11:03 PM Mar 30, 2020 | Deepika.com
കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തെ സര്‍ക്കാര്‍ നടപടികള്‍ നിരീക്ഷിക്കാനും മൗലികാവകാശം ഉറപ്പാക്കാനും ഹൈക്കോടതി ഈ വിഷയം സ്വമേധയാ ഹര്‍ജിയായി പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകൾക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും ഡിജിപിക്കും ഇ മെയിലില്‍ നോട്ടീസ് നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.