റേഷൻകടയിലൂടെ മദ്യവിതരണം വേണമെന്ന് ആവശ്യപ്പെട്ടു; യൂത്ത് ലീഗ് നേതാവ് പുറത്ത്
12:56 AM Mar 30, 2020 | Deepika.com
കോഴിക്കോട്: റേഷന്‍ കടയിലൂടെ മദ്യവിതരണം നടത്തണമെന്ന് പറഞ്ഞ യൂത്ത് ലീഗ് നേതാവിനെ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കംചെയ്തു. മലപ്പുറം ജില്ലാ യൂത്ത്ലീഗ് സെക്രട്ടറിയായ ഗുലാം ഹസനാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഫേസ്ബുക്കില്‍ കുറിച്ചത്.