ടെ​ലി​മെ​ഡി​സി​ൻ സേ​വ​ന​വു​മാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി

12:15 AM Mar 30, 2020 | Deepika.com
കൊ​​​ച്ചി: കൊ​​​റോ​​​ണ കാ​​​ല​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നേ​​​രി​​​ട്ട് എ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കു ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന് ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി. ടെ​​​ലി​ മെ​​​ഡി​​​സി​​​ൽ വ​​​ഴി പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ്ട​​​വ​​​ർ 07356600884 എ​​​ന്ന വാ​​​ട്സ്ആ​​​പ്പ് ന​​​ന്പ​​​രി​​​ലേ​​​ക്ക് സ​​​ന്ദേ​​​ശ​​​മ​​​യ​​​യ്ക്കു​​​ക​​​യോ 0484 2905000 എ​​​ന്ന ന​​​ന്പ​​​രി​​​ലേ​​​ക്ക് അ​​​പ്പോ​​​യ്ന്‍റ്മെ​​​ന്‍റി​​​നാ​​​യി വി​​​ളി​​​ക്കു​​​ക​​​യോ വേ​​​ണം. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​ വ​​​രെ​​​യാ​​ണു ടെ​​​ലി മെ​​​ഡി​​​സി​​​ൻ സേ​​​വ​​​നം ല​​ഭ്യ​​മാ​​കു​​ക. ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ വ​​​ഴി ഏ​​​തു ചി​​​കി​​​ത്സാ വി​​​ഭാ​​​ഗ​​​ത്തി​​​ലും ഡോ​​​ക്ട​​​റു​​ടെ സേ​​വ​​നം സാ​​​ധ്യ​​​മാ​​​ണെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

2017ലാ​​​ണ് രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി പ​​​തി​​​നെ​​​ട്ടോ​​​ളം ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​ന്നു. ഇ​​വി​​ടെ ര​​​ണ്ടു ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ ഓ​​​പി മു​​​റി​​​ക​​​ളാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ശ​​​രാ​​​ശ​​​രി ഇ​​​രു​​​പ​​​തോ​​​ളം രോ​​​ഗി​​​ക​​​ളെ​​​യാ​​​ണ് വി​​​വി​​​ധ ചി​​​കി​​​ത്സാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ഡോ​​​ക്ട​​​ർ​​​മാ​​​ർ പ്ര​​തി​​ദി​​നം പ​​രി​​ശോ​​ധി​​ക്കു​​ക. ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​വ​​​രു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​ധി​​​കം ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ ഓ​​​പി മു​​​റി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ഒ​​രു​​ക്ക​​ത്തി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​ധി​​കൃ​​ത​​ർ.