തിരുവനന്തപുരം : കോവിഡ് 19 ഭീതിയിൽ കേരളത്തിനു വെളിയിലുള്ള സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന മലയാളികൾക്കു സഹായം നൽകാൻ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഹെൽപ് സെന്ററുകൾ ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തു 30 രാജ്യങ്ങളിലേക്കും ഇന്ത്യക്ക് അകത്തു കൂടുതൽ സംസ്ഥാനങ്ങളിലേക്കും വരും ദിവസങ്ങളിൽ ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ഹെൽപ് ഡെസ്കുൾ : · തമിഴ്നാട് 9544151820 · ആന്ധ്ര 9966437084, തെലങ്കാന 8499040909, കർണാടക 9497378808, ന്യൂ ഡൽഹി 9582195685, അരുണാചൽപ്രദേശ് 9436068477, പശ്ചിമ ബംഗാൾ 9433630070, മഹാരാഷ്ട്ര 9892451900, ഗുജറാത്ത് 9328296191, ജാർഖണ്ഡ് 8809380464, മധ്യപ്രദേശ് 9826218796, ഗോവ 9850626868, നാഗാലാൻഡ് 9436094465., പുതുച്ചേരി9442300173, പഞ്ചാബ് 8284918050. ഇന്ത്യക്കു വെളിയിൽ: ആഫ്രിക്ക 2348150682701 , യുഎസ്എ 6784515477 ഫ്രാൻസ് 33644385915 , ബഹ്റൈൻ 97336045442 യുകെ 447882791150, സൗദി അറേബ്യ 966508716292, കുവൈറ്റ് 96599122984 , നോർവെ 4796810761, ഒമാൻ 96892338105, ദുബായ് 971556209648, ഖത്തർ 0097470657331 · അബുദാബി 971554220514.
മലയാളം മിഷൻ ഹെൽപ് സെന്ററുകൾ ആരംഭിച്ചു
12:15 AM Mar 30, 2020 | Deepika.com