പത്രവിതരണം അവശ്യ സർവീസ്: മുഖ്യമന്ത്രി
12:39 AM Mar 29, 2020 | Deepika.com
തിരുവനന്തപുരം: പത്രവിതരണം അവശ്യ സർവീസാണ്. അതിനു തടസം നിൽക്കുന്ന അവസ്ഥ ഉണ്ടാകരുത്. ചില റസിഡൻസ് അസോസിയേഷനുകൾ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം വിലക്കുകൾ ഒഴിവാക്കി പത്രവിതരണവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.