ഡിജിപി റിപ്പോർട്ട് തേടി
12:00 AM Mar 29, 2020 | Deepika.com
തിരുവനന്തപുരം: മലപ്പുറം ക്ലാരി ആർആർആർഎഫ് ഗ്രൗണ്ടിൽ നിരോധനാജ്ഞ ലംഘിച്ച് ഒരു സംഘം പോലീസുദ്യോഗസ്ഥർ ഫുട്ബോൾ കളിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.