നി​കു​തി നോ​ട്ടീ​സി​നു മ​റു​പ​ടി ന​ൽ​കാ​നു​ള്ള വ്യാ​പാ​രി​ക​ളു​ടെ സ​മ​യ​പ​രി​ധി നീ​ട്ടി

01:18 AM Mar 28, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 31നു ​​​മു​​​ൻ​​​പ് അ​​​സ​​​സ്മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ന്ന​​​തി​​​നും രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നും ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി നീ​​​ട്ടി ന​​​ൽ​​​കു​​​മെ​​​ന്നു നി​​​കു​​​തി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി, ആ​​​ഡം​​​ബ​​​ര നി​​​കു​​​തി, കേ​​​ന്ദ്ര​​​വി​​​ൽ​​​പ​​​ന നി​​​കു​​​തി, കേ​​​ര​​​ളാ പൊ​​​തു​​​വി​​​ൽ​​​പ​​​ന നി​​​കു​​​തി എ​​​ന്നീ നി​​​യ​​​മ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്കാ​​​ണ് ഈ ​​​അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ടൈം ​​​ബാ​​​ർ അ​​​സ​​​സ്മെ​​​ന്‍റ​​​റു​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ല​​​വി​​​ൽ നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ആ​​​യി​​​ര​​​ത്തി അ​​​ഞ്ഞൂ​​​റോ​​​ളം വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഈ ​​​തീ​​​രു​​​മാ​​​നം ആ​​​ശ്വാ​​​സ​​​മാ​​​കും.