അബുദാബിയിലേക്ക് 30 ടൺ പച്ചക്കറി
12:52 AM Mar 28, 2020 | Deepika.com
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അബുദാബിയിലേക്ക് 30 ടൺ പച്ചക്കറി കയറ്റിയയച്ചു. ഗൾഫ് എയറിന്റെ കാർഗോ വിമാനം വഴിയാണ് പച്ചക്കറികൾ കയറ്റി അയച്ചത്.