ഇടക്കാലാശ്വാസം
12:19 AM Mar 28, 2020 | Deepika.com
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ നിർത്തിവച്ചത് മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട ആധാരമെഴുത്ത്, സ്ക്രൈബ്, വെണ്ട ർ ക്ഷേമനിധി അംഗങ്ങൾക്കും ക്ഷേമനിധി പെൻഷൻകാർക്കും 3000 രൂപ ഇടക്കാലാശ്വാസം അനുവദിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരൻ അറിയിച്ചു.