പ്രവേശനപരീക്ഷയ്ക്ക് ഇന്നുകൂടി അപേക്ഷിക്കാം
02:46 AM Feb 29, 2020 | Deepika.com
തിരുവനന്തപുരം: എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കു പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷകൾ ഇന്നു വൈകുന്നേരം അഞ്ച് വരെ സമർപ്പിക്കാം. ഹെൽപ്പ്ലൈൻ നന്പർ: 0471-2525300. സിറ്റിസണ്‍സ് കോൾ സെന്റർ: 155300, 0471-2335523. വെബ്സൈറ്റ്: www.cee.kerala. gov.in.