യുഎഇയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കൽ ഒഴിവുകൾ
11:52 PM Feb 28, 2020 | Deepika.com
തിരുവനന്തപുരം: ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടർമാരെയും ബിഎസ്സി നഴ്സുമാരെയും എമർജൻസി മെഡിക്കൽ ടെക്നിഷ്യൻമാരെയും തെരഞ്ഞെടുക്കുന്നു (പുരുഷൻമാർ മാത്രം). മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ www.odepc.kerala.gov.in ൽ മാർച്ച് 10നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾ വെബ്സൈറ്റിൽ.