ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​കളുടെ പെ​ൻ​ഷ​ൻ​ പ​ദ്ധ​തി

11:52 PM Feb 28, 2020 | Deepika.com
കോ​​ട്ട​​യം: ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​ള്ള പെ​​ൻ​​ഷ​​ൻ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് മാ​​ർ​​ച്ച് 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം. അ​​ഞ്ചു ഹെ​​ക്‌​ട​​റി​​ൽ താ​​ഴെ വി​​സ്തൃ​​തി​​യു​​ള്ള ചെ​​റു​​കി​​ട​​ത്തോ​​ട്ട​​ത്തി​​ൽ വ​​ർ​​ഷം മു​​ഴു​​വ​​ൻ ടാ​​പ്പിം​​ഗ് തൊ​​ഴി​​ലി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​വ​​രോ ഒ​​രു ഹെ​​ക്‌​ട​​ർ വ​​രെ മാ​​ത്രം വി​​സ്തൃ​​തി​​യു​​ള്ള സ്വ​​ന്തം തോ​​ട്ട​​ത്തി​​ൽ സ്വ​​യം ടാ​​പ്പു​​ചെ​​യ്യു​​ന്ന​​വ​​രോ ആ​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു പ​​ദ്ധ​​തി​​യി​​ൽ ചേ​​രാം.

അ​​പേ​​ക്ഷ​​ക​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി കൗ​​ശ​​ൽ വി​​കാ​​സ് യോ​​ജ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ആ​​ർ​​പി​​എ​​ൽ പ​​രി​​ശീ​​ല​​ന​​പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നേ​​ടി​​യ​​വ​​രോ ടാ​​പ്പിം​​ഗ് മി​​ക​​വ് വ​​ർ​​ധി​പ്പി​ക്കാ​​നാ​​യി റ​​ബ​​ർ ബോ​​ർ​​ഡ് ന​​ട​​ത്തു​​ന്ന പ​​രി​​ശീ​​ല​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ള്ള​​വ​​രോ ആ​​യി​​രി​​ക്ക​​ണം.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് കോ​​ൾ​​സെ​​ന്‍റ​​ർ ന​​ന്പ​​ർ: 0481 2576622.