അണ്ടര്‍ 25 കാമ്പസ് സമ്മിറ്റ് ഇന്ന്
11:52 PM Feb 28, 2020 | Deepika.com
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ യുവജനോത്സവങ്ങളിലൊന്നായ അണ്ടര്‍ 25 സമ്മിറ്റിന്റെ ഭാഗമായ അണ്ടര്‍ 25 കാമ്പസ് സമ്മിറ്റ് ഇന്ന് ജെയിന് യൂണിവേഴ്സിറ്റി കൊച്ചി കാമ്പസില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പരിപാടി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതീ-യുവാക്കള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകാശിപ്പിക്കാനുള്ള വേദിയാകും. വിശദവിവരങ്ങള്‍ക്ക് :0484-4355555.