കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നില്‍ ഗൂഢനീക്കമെന്ന് അന്വേഷണസംഘം.
വിചാരണ നടക്കാനിരിക്കെ മക്കളെയും ബന്ധുക്കളെയും പൊതുജനങ്ങളെയും സ്വാധീനിക്കുന്നതിന് നടത്തിയ തന്ത്രമാവാം ആത്മഹത്യാശ്രമമെന്നാണ് പോലീസ് കരുതുന്നത്.
ഇന്നലെ കിടന്നുറങ്ങുന്നതിനു മുമ്പ് ജോളിയുടെ പെരുമാറ്റത്തിലും മനോഭാവത്തിലും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്നും പതിവുപോലെതന്നെയാണ് സഹതടവുകാരോടു പെരുമാറിയതെന്നും ജയിലധികൃതർ പറഞ്ഞു.
ആത്മഹത്യാശ്രമം: ഗൂഢ ലക്ഷ്യമെന്ന് പോലീസിന് സംശയം
12:26 AM Feb 28, 2020 | Deepika.com