വസ്തുനികുതി കുടിശിക മാർച്ച് 31 വരെ അടയ്ക്കാം
12:24 AM Feb 28, 2020 | Deepika.com
തിരുവനന്തപുരം: വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാൻ അവസരം നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. മാർച്ച് 31നകം കുടിശിക അടയ്ക്കുന്നവർക്ക് പിഴ ഒഴിവാക്കിയാണ് ഉത്തരവ്.