മുഖ്യമന്ത്രി അനുശോചിച്ചു
12:08 AM Feb 27, 2020 | Deepika.com
തിരുവനന്തപുരം: കോണ്ഗ്രസ് നേതാവും മുൻ ആരോഗ്യ-ടൂറിസം മന്ത്രിയുമായിരുന്ന പി.ശങ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാധാരണ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു ശങ്കരനെന്ന് മുഖ്യമന്ത്രി പറഞ്ഞു.