മി​സ്റ്റ​ര്‍ കേ​ര​ള മ​ത്സ​രം മാ​ര്‍​ച്ച് ഒ​ന്നി​ന്

12:08 AM Feb 27, 2020 | Deepika.com
കൊ​​​​ച്ചി: ബോ​​​​ഡി ബി​​​​ല്‍​ഡിം​​​​ഗ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് കേ​​​​ര​​​​ള​​​​യും ജി​​​​ല്ലാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ചേ​​​​ര്‍​ന്നു മി​​​​സ്റ്റ​​​​ര്‍ കേ​​​​ര​​​​ള ശ​​​​രീ​​​​ര സൗ​​​​ന്ദ​​​​ര്യ മ​​​​ത്സ​​​​രം മാ​​​​ര്‍​ച്ച് ഒ​​​​ന്നി​​​​നു ന​​​​ട​​​​ത്തും. ക​​​​ട​​​​വ​​​​ന്ത്ര രാ​​​​ജീ​​​​വ്ഗാ​​​​ന്ധി ഇ​​​​ന്‍​ഡോ​​​​ര്‍ സ്‌​​​​റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണു മ​​​​ത്സ​​​​രം. സീ​​​​നി​​​യ​​​ർ മി​​​​സ്റ്റ​​​​ര്‍ കേ​​​​ര​​​​ള, മെ​​​​ന്‍ ഫി​​​​സി​​​​ക് സ്‌​​​​പോ​​​​ര്‍​ട്‌​​​​സ്, വു​​​​മ​​​​ണ്‍ ഫി​​​​സി​​​​ക് സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് എ​​​​ന്നീ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണു മ​​​​ത്സ​​​​രം.

വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 14 ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​യി 200 ഓ​​​​ളം പേ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​വി. പോ​​​​ളി, പ്ര​​​​സി​​​​ഡ​​​ന്‍റ് കെ.​​​​ആ​​​​ന​​​​ന്ദ​​​​ന്‍, ട്ര​​​​ഷ​​​​റ​​​​ര്‍ വി.​​​​എം. ബ​​​​ഷീ​​​​ര്‍, 2019ലെ ​​​​ചാ​​​ന്പ്യ​​​​ന്‍ ചി​​​​ത്ത​​​​രേ​​​​ശ് ന​​​​ടേ​​​​ശ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.