കെ​എ​എ​സ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പി.​ടി. തോ​മ​സ് എം​എ​ല്‍​എ

01:07 AM Feb 26, 2020 | Deepika.com
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ 22ന് ​​​പി​​​എ​​​സ്‌​​​സി ന​​​ട​​​ത്തി​​​യ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​സ് സ​​​ര്‍​വീ​​​സ് (കെ​​​എ​​​എ​​​സ്) പ​​​രീ​​​ക്ഷ​​​യ്‌​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ല്‍​എ. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ള്‍ കെ​​​എ​​​എ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി പ​​​ക​​​ര്‍​ത്തി​​​യെ​​​ന്ന് എം​​​എ​​​ല്‍​എ ആ​​​രോ​​​പി​​​ച്ചു.

2001 ലെ ​​​പാ​​​ക്കി​​​സ്ഥാ​​​ന്‍ സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പ്പേ​​​റി​​​ല്‍​നി​​​ന്ന് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള ആ​​​റ് ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ ന​​​മ്പ​​​ര്‍ സ​​​ഹി​​​ത​​​മാ​​​ണ് എം​​​എ​​​ല്‍​എ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, ഇ​​​വ ഏ​​​തൊ​​​ക്കെ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.
സം​​​ഭ​​​വം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രു​​​ടെ​​​യും ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും എം​​​എ​​​ല്‍​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.