ഫോ​​​ട്ടോ ജേ​​​ർ​​​ണ​​​ലി​​​സം: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

01:11 AM Feb 25, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ഫോ​​​ട്ടോ ജേ​​​ർ​​​ണ​​​ലി​​​സം കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ല​​​സ് ടു ​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. തി​​​യ​​​റി​​​യും പ്രാ​​​ക്ടി​​​ക്ക​​​ലും ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു മാ​​​സ​​​മാ​​​ണ് കോ​​ഴ്സ് ദൈ​​ർ​​ഘ്യം. ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ൾ. ഓ​​​രോ സെ​​​ന്‍റ​​​റി​​​ലും 25 സീ​​​റ്റു​​​ക​​​ൾ വ​​​രെ ഒ​​​ഴി​​​വു​​​ണ്ട്. കോ​​​ഴ്സ് ഫീ 25,000 ​​രൂ​​​പ​​​യാ​​​ണ്. ഫോ​​​ണ്‍: 0484 2422275, 2422068, 0471 2726275.