ജനറൽ സെക്രട്ടറിമാരായി എം.പി. പോളി (ഓഫീസ് ചാർജ്) മാത്യു സ്റ്റീഫൻ, എ.ജെ. ജോസഫ്, ജോസ് വള്ളമറ്റം, ഏലിയാസ് സക്കറിയ, മാത്യു കുന്നപ്പള്ളി, ജോർജ് കുന്നപ്പുഴ, അജിത സാബു എന്നിവരെയും സെക്രട്ടറിമാരായി തോമസ് കുന്നപ്പള്ളി, ആന്റണി ആലഞ്ചേരി, കെ.സി. ജോസഫ്, ജോർജ് അഗസ്റ്റിൻ, ഫ്രാൻസിസ് തോമസ്, ജോസ് പാറേക്കാട്ടിൽ, ബേബി പതിപ്പള്ളി, ജോർജ് വർഗീസ് കൊപ്പാറ, പ്രഫ. ജേക്കബ് ഏബ്രഹാം, ജോസ് പൊട്ടംപ്ലാക്കൽ, പൗലോസ് ചാറ്റുകുളം എന്നിവരെയും ചെയർമാൻ നിയമിച്ചു. സണ്ണി മണ്ണത്തുകാരൻ, സ്റ്റീഫൻ ചാമപറന്പിൽ എന്നിവരെ ഉപദേശക സമിതി അഗംങ്ങളായി തെരഞ്ഞെടുത്തു.
ഫ്രാൻസിസ് ജോർജ് വീണ്ടും ജനാധിപത്യ കേരള കോൺ. ചെയർമാൻ
11:56 PM Feb 22, 2020 | Deepika.com
കോട്ടയം: ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാനായി കെ. ഫ്രാൻസിസ് ജോർജിനെ വീണ്ടും തെരഞ്ഞെടുത്തു. വർക്കിംഗ് ചെയർമാനായി ഡോ. കെ.സി. ജോസഫിനെയും ഡെപ്യൂട്ടി ചെയർമാനായി പി.സി. ജോസഫിനെയും വൈസ് ചെയർമാനായി ആന്റണി രാജുവിനെയും ട്രഷററായി വക്കച്ചൻ മറ്റത്തിലിനെയും തെരഞ്ഞെടുത്തു.