വെല്ലൂരിൽ യാക്കോബായ സ്പോണ്സറിംഗ്
11:56 PM Feb 22, 2020 | Deepika.com
കോട്ടയം: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ എംബിബിഎസിനും മറ്റ് കോഴ്സുകൾക്കും പ്രവേശനത്തിന് യാക്കോബായ സഭയുടെ സ്പോണ്സറിംഗ് ആവശ്യമുള്ള സഭാംഗങ്ങൾ www.jacobitesponsoringbody.com ൽനിന്ന് അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കണം. മാർച്ച് 28ന് പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിൽ ബൈബിൾ ടെസ്റ്റിനും ഇന്റർവ്യൂവിനും പങ്കെടുക്കണം. ഫോണ്: 9447058292.