കുട്ടിക്കാനം എംഐഎം അലുമിനി മീറ്റ്
11:39 PM Feb 20, 2020 | Deepika.com
കുട്ടിക്കാനം: മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ തിരുവനന്തപുരം അലുമിനി ചാപ്റ്റർ മീറ്റ് എസ്പി ഗ്രാൻറ്റ് ഡെയിസ് ഹോട്ടലിൽ നടന്നു. അലുമിനി പ്രസിഡന്റ് മോർ ഹൈപ്പർ മാർക്കറ്റ് ടെറിറ്ററി മാനേജർ അമൽ ബിനോയി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി എം. ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫാക്കൽറ്റി അലൂമിനി കോ - ഓർഡിനേറ്റർ ഡോ. സോണി ജോണ്, അക്കാദമിക് ഡീൻ ഡോ. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.