മേൽപ്പാലവും ടിക്കറ്റ് കൗണ്ടറും രൂപകല്പന ചെയ്യാൻ ലൂർദ് മാതയിലെ വിദ്യാർഥികൾ
11:33 PM Feb 20, 2020 | Deepika.com
തിരുവനന്തപുരം: കോട്ടയം റെയിൽവേ സ്റ്റേഷനിലെ കാൽനടക്കാർക്കുള്ള മേൽപ്പാലവും ടിക്കറ്റ് കൗണ്ടറും രൂപകല്പന ചെയ്യുന്നതിനും ഡിസൈൻ ചെയ്യുന്നതിനുമുള്ള അനുമതിയും സാങ്കേതിക സഹായവും കുറ്റിച്ചൽ ലൂർദ് മാതാ കോളജിലെ അവസാന വർഷം ബിടെക് സിവിൽ എൻജിനിയറിംഗ് വിദ്യാർഥികൾക്ക് ഇന്ത്യൻ റെയിൽവേ അനുവദിച്ചു.