കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ദേശീയ അവാർഡ്
11:33 PM Feb 20, 2020 | Deepika.com
തിരുവനന്തപുരം: മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് മികച്ച രീതിയിൽ സ്ത്രീ മുന്നേറ്റം കൈവരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ദേശീയ അവാർഡ്. കോട്ടയം ജില്ലയിലെ കൊണ്ടൂർ പഞ്ചായത്തിലെ പഞ്ചമി, തൃശൂർ ജില്ലയിലെ അഴിക്കോട് പഞ്ചായത്തിലെ ഉഷസ് എന്നീ അയൽക്കൂട്ടങ്ങൾക്കാണ് ഇത്തവണ ദേശീയതല അംഗീകാരം.