യുഡിഎഫ് ഏകോപന സമിതി യോഗം 25 ന്
12:54 AM Feb 20, 2020 | Deepika.com
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ഈമാസം 25നു രാവിലെ പത്തിനു പ്രതിപക്ഷനേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിൽ ചേരുമെന്ന് കണ്‍വീനർ ബെന്നി ബഹനാൻ അറിയിച്ചു. പോലീസ് ക്രമക്കേടുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട സമര പരിപാടികൾ യോഗത്തിൽ ചർച്ച ചെയ്യും.