കൊച്ചി: അമേരിക്കൻ ടെലിവിഷൻ നെറ്റ് വർക്കായ നിക്ക്ലോഡിയോണിന്റെ കുട്ടികള്‍ക്കായുള്ള നിക്ക്, സോണിക് കാര്‍ട്ടൂണ്‍ ചാനലുകള്‍ മലയാളത്തില്‍ എത്തുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും കണ്ടുകൊണ്ടിരുന്ന നിക്ക്ടൂണ്സിലെ എല്ലാ പ്രമുഖ കാര്‍ട്ടൂണ്‍ പരമ്പരകളും മലയാളത്തിലും ലഭ്യമാകും.
ചാനലിന്റെ വരവറിയിച്ചു കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന പരിപാടിയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ നിഞ്ചയും ശിവയും പങ്കെടുത്തു. കുട്ടികളും മാതാപിതാക്കളും പരിപാടിക്കെത്തിയിരുന്നു.
നിക്ക്, സോണിക് കാര്‍ട്ടൂണ്‍ ചാനലുകള്‍ മലയാളത്തില്‍
12:22 AM Feb 20, 2020 | Deepika.com