തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നൽകിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിലവിൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിയ്ക്കുന്ന വിദ്യാർഥികൾ പതുക്കന്നതിനുള്ള അപേക്ഷ മാർച്ച് മൂന്നിനകം സമർപ്പിക്കണം.
വിശദവിവരങ്ങൾ കൗണ്‍സിൽ വെബ്സൈറ്റിൽ (ww w.kshec.kerala.gov.in).
ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് പുതുക്കാം
11:52 PM Feb 19, 2020 | Deepika.com