തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലെ 244 തസ്തികയിലേക്കുള്ള 1157 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ അധിഷ്ടിത പരീക്ഷയിലൂടെയാകും തെരഞ്ഞെടുപ്പ്. വനിതാ അപേക്ഷകർ, എസ്സി, എസ്ടി, വിമുക്തഭടർ, വിഭിന്ന ശേഷിക്കാർ എന്നിവരെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും, നിബന്ധനകൾക്കും https://ssc.nic.in/, https://ssckkr.kar.ni c.inഎന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. വിജ്ഞാപന തീയതി മുതൽ ഒരു മാസം വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി.
വിവിധ തസ്തികകളിലേക്ക് എസ്എസ്സി അപേക്ഷ ക്ഷണിച്ചു
11:52 PM Feb 19, 2020 | Deepika.com