കെ​​​എ​​​എ​​​സ് പ​​​രീ​​​ക്ഷ: 22-ന് ​സ്കൂ​ളു​ക​ൾ​ക്ക് പൊ​തു അ​വ​ധി

01:31 AM Feb 18, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​എ​​​സ് പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് 22-ന് ​​​അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. കെ​​​എ​​​എ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​രി​​​പ​​​ക്ഷം സ്കൂ​​​ളു​​​ക​​​ളി​​​ലും സെ​​​ന്‍റ​​​റു​​​ള്ള​​​തി​​​നാ​​​ൽ അ​​​ധ്യ​​​യ​​​നം ന​​​ട​​​ത്താ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​​മെ​​​ന്ന വിലയിരുത്തലിലാണിത്.