ഓണ്‍ലൈൻ പരീക്ഷ നടത്തും
11:06 PM Feb 17, 2020 | Deepika.com
തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (തമിഴ്), കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിൽ എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിൽ കാറ്റഗറി നന്പർ 357/18, 358/18, 359/18 വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം). (ഒന്നാം എൻ.സി.എ.- പട്ടികജാതി, പട്ടികവർഗം, എസ്.ഐ.യു.സി. നാടാർ, മുസ്ലീം, എൽ.സി./എ.ഐ.).